---
title: "സൈജുകുറുപ്പിന്  ജന്മദിന സമ്മാനം ; ഉപചാരപൂർവം ഗുണ്ടാ ജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി "
english_title: "Goonda Jayan's first look poster released as a birthday present for Saiju Kurup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2142/new -goonda-jayans-first-look-poster-released-as-a-birthday-present-for-saiju-kurup"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/604b6fa90d459_upacharapoorvam.jpg"
keywords: []
---

# സൈജുകുറുപ്പിന്  ജന്മദിന സമ്മാനം ; ഉപചാരപൂർവം ഗുണ്ടാ ജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി 

> **Lead Summary:** സൈജുകുറുപ്പിന് ജന്മദിന സമ്മാനമായി അദ്ദേഹത്തിന്റെ കരിയറിലെ നൂറാമത് ചിത്രമായ ഉപചാരപൂർവം ഗുണ്ടാ ജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് താരങ്ങൾ. അരുൺ വൈഗ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നിർമ്മാണം വേഫെയർ ഫിലിംസ് ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ്‌ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ്.വേഫെയർ ഫിലിംസ് വിതരണ രംഗത്തേക്ക് കൂടി കിടക്കുന്ന ചിത്രമാണിത്.

## Article Content

സൈജുകുറുപ്പിന് ജന്മദിന സമ്മാനമായി അദ്ദേഹത്തിന്റെ കരിയറിലെ നൂറാമത് ചിത്രമായ ഉപചാരപൂർവം ഗുണ്ടാ ജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് താരങ്ങൾ. അരുൺ വൈഗ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നിർമ്മാണം വേഫെയർ ഫിലിംസ് ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ്‌ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ്.വേഫെയർ ഫിലിംസ് വിതരണ രംഗത്തേക്ക് കൂടി കിടക്കുന്ന ചിത്രമാണിത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സന്തോഷം സൈജു കുറുപ്പ് തന്റെ ഇൻസ്റ്റ ഗ്രാം പേജു വഴി പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നു. ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ ദുൽഖർ സൽമാനും പോസ്റ്ററിന് വലിയ രീതിയിലുള്ള പ്രമോഷൻ ആണ് നൽകിയത്.ഉണ്ണി മുകുന്ദനും ഇന്സ്റ്റ്ഗ്രാം  പേജ് വഴി ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/2142/new -goonda-jayans-first-look-poster-released-as-a-birthday-present-for-saiju-kurup)